യോഗ ഇൻസ്ട്രുക്ടർ കോഴ്സ് (NSQF ലെവൽ 4) സൗജന്യമായി പഠിക്കാൻ എറണാകുളം പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. 18 – 45 വയസ്സ് ആണ് പ്രായപരിധി.
Tag: Perumbavoor
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
പെരുമ്പാവൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട് .