കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും.
Tag: supreme court
കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി, ഇടപെട്ട് സുപ്രീംകോടതി
വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വസിക്കാം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്ബത്തിക പാക്കേജ് നിർദേശിച്ചു.
ഇലക്ട്രൽ ബോണ്ട് കേസ്; സിപിഐഎം നല്‍കിയ ഹർജി ഇന്ന് പരിഗണിക്കും
തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ്ബിഐക്കെതിരെ സിപിഐഎം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ; കേസ് പരിഗണിക്കുന്നത് 31ആം തവണ
ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ രണ്ടംഗ ബഞ്ച് ഒമ്പതാം ഇനം ആയിട്ടാണ് ലാവലിൻ കേസ് ഇന്ന് പരിഗണിക്കുക.