Rape
kerala news

 ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ട്രെ​യി​നി​ൽ പീ​ഡ​നം; ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ​തി​നാ​ല് വ​യ​സു​കാ​രി​യെ ട്രെ​യി​നി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.