waves
kerala news

ക​ള്ള​ക്ക​ട​ൽ വീ​ണ്ടും; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത, കേ​ര​ള​തീ​ര​ത്ത് ജാ​ഗ്ര​ത

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

waves
kerala news

കേരളതീരത്ത് ഇന്ന് ഓറഞ്ച് അലേര്‍ട്ട്; അതിതീവ്ര തിരമാലയ്ക്കും സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.