കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന്‍ ജയറാമിനെയും മകന്‍ കാളിദാസിനെയും ഉള്‍പ്പെടുത്തി. ഊര്‍ജ്ജസ്വലരായ ഈ പിതാ- പുത്ര ജോഡികളെ താരങ്ങളാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ ഡിജിറ്റല്‍ ഫിലിമും പുറത്തിറക്കി. വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കാംപെയിന്‍ ഹോട്ടല്‍, ഡിസ്‌കൌണ്ട് കൂടാതെ ് ഇടപാടുകാര്‍ക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.
Entertainment
വെറും 12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം, തുകയുടെ കണക്കുകള്‍ പുറത്ത്
പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണുള്ളത്.
ഒരിടവേളയ്ക്ക് ശേഷം സിനിമാ ചിത്രീകരണത്തിനായി വിജയ് കേരളത്തിലേയ്ക്ക്
ഒരിടവേളയ്ക്ക് ശേഷം സിനിമാ ചിത്രീകരണത്തിനായി വിജയ് കേരളത്തിലേയ്ക്ക്
എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം; ആടുജീവിതത്തിൻ്റെ മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വീഡിയോ പുറത്ത്
കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി Read More…
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’
ശ്രി ഗോകുലം മൂവിസിന്റെ ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു !*
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരിൽ’ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു.
‘പ്രേമലു‘വിനെ വാനോളം പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി
കയ്യടി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’. ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി.
സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.
സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.
ഈ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ! 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റടിക്കാൻ ‘മഞ്ഞുമ്മൽ ബോയ്സ്’…
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി.
കൽകിയിലെയും എസ്രയിലെയും പൊലീസുകാരനുമായി യാതൊരു ബന്ധവുമില്ല, സാധാരണ പൊലീസുകാരൻ; എസ് ഐ ആനന്ദ് നാരായണൻ ഏറെ വ്യത്യസ്തനാണ്
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ തിയേറ്ററിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.