മഴ തുടരുന്നതിനാൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ‌്‌പെെസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.യുഎഇയിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കിവെെകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ Read More…
International news
അബ്ദുൾ റഹീമിന്റെ മോചനം; തുടർ നടപടികൾ വേഗത്തിലാക്കും
കോഴിക്കോട്: പതിനെട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനു വേണ്ടി 34 കോടി ദയാധനമാണ് സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നിയമസഹായ സമിതി യോഗം ചേർന്ന് വേഗത്തിലാക്കും. ഇന്ത്യൻ എംബസിയെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായുണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പണം കൈമാറ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നിയമസഹായ സമിതിയുടെ പ്രതീക്ഷ പണം Read More…
ഹമാസ് തലവൻ ഹതേം അൽറ മേരി കൊല്ലപ്പെട്ടു.
ഹമാസ് തലവൻ ഹതേം അൽറ മേരി കൊല്ലപ്പെട്ടു.
യു.കെ മലയാളിയുടെ ഇടപെടലിലൂടെ ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ; പൊലീസിന് തുണയായത് അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം
അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് മലയാളിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ സഹായത്തോടെ.
2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിൽ നടക്കുമെന്ന് ഫിഫ
2026 ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫിഫ.
അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു
അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് (76) അന്തരിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. നീണ്ട 50 വര്‍ഷത്തെ അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. ഫുട്‌ബോളില്‍ നിന്ന് അഭിനയ രംഗത്തേക്ക് പ്രവേശിച്ച നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതിൽ അധികവും. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. നിരവധി ടെലിവിഷൻ Read More…