സംസ്ഥാനത്തിന്റെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു. 1988 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ് ജയന്തി കൃഷ്ണന്‍.
Local news
എറണാകുളത്ത് മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി
എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി.
ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി റിമാൻഡിൽ
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ അതിഥി തൊഴിലാളിയായ പ്രതി റിമാൻഡിൽ. ജാർഖണ്ഡ് ജെസ്പുർ സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കി; കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവ്
പ്രായപൂര്‍ത്തിയാകാത്ത ബാലികക്ക് മിഠായിയും മൊബൈൽഫോണും നൽകി വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ 14 വർഷം കഠിന തടവിനും 57,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കേന്ദ്ര ഇടക്കാല ബജറ്റ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് യുഎസ്ഡിസി
നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (യുഎസ് ഡിസി) സ്വാഗതം ചെയ്തു.
ജില്ലാതലത്തിൽ ഓവർസിയറെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല കാര്യാലയത്തിലെ 2023 – 24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമനത്തിന് അപേക്ഷ കണിച്ചു.
നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു
നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു
നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 4 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ 90 കോടി രൂപ ചെലവിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 4 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.