kerala news Politics

പത്രിക പിൻവലിക്കൽ; സമയം ഇന്നു മൂന്നു മണിവരെ

 കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകൾ ഏപ്രിൽ എട്ടു(തിങ്കൾ) ഉച്ചകഴിഞ്ഞു മൂന്നുമണി വരെ പിൻവലിക്കാം. തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുമണിക്കുശേഷം സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും. വോട്ടിങ് യന്ത്രങ്ങൾ വിതരണം ഇന്നു(ഏപ്രിൽ 8) മുതൽ കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക്് ഇന്നും നാളെയുമായി (ഏപ്രിൽ 8,9) മാറ്റും. ജില്ലയുടെ പരിധിയിൽ വരുന്ന പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിൽ/കോളജുകളിൽ കോളജുകളിൽ Read More…

kerala news Local news Politics

നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.

നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.

N.D.A. Candidate K.A. Unnikrishnan
News Politics

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു.

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു.

Nomination paper
kerala news Local news News Politics

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി

NDA Women's Conference
News Politics

എന്‍.ഡി.എ മഹിളാ സമ്മേളനം ശനിയാഴ്ച; പദ്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

റണാകുളം ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ശനിയാഴ്ച (ഏപ്രില്‍ 6) നടക്കും.

Lok sabha election 2024
kerala news Local news Politics

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ  ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങൽ Read More…