പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
Tag: K. Surendran
മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കും: കെ.സുരേന്ദ്രൻ
മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കേരളപദയാത്ര -ഫെബ്രു – 24 ശനിയാഴ്ച കൊച്ചിയിൽ..25,000 പേർ അണിചേരും
പുതിയ കേരളം -എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രു – 24 ശനിയാഴ്ച കൊച്ചിയിലെത്തും.
കേരള പദയാത്ര നാളെ ( ഫെബ്രു. 15 വ്യാഴം) ചാലക്കുടിയിൽ
എൻ. ഡി.എ. സംസ്ഥാന .ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് (ഫെബ്രു -15] ചാലക്കുടി ലോകസഭ മണ്ഡലത്തിൽ എത്തും.